പഞ്ചാബിലെ ആം ആദ്മി സര്‍ക്കാര്‍ പാപ്പരായിരിക്കുകയാണെങ്കിലും അവര്‍ ഗുജറാത്തില്‍ പരസ്യങ്ങള്‍ക്കായി കോടികള്‍ മുടക്കുന്നുണ്ട് എന്ന കോണ്‍ഗ്രസിന്റെ ആരോപണത്തെക്കുറിച്ചുളള ചോദ്യത്തിനായിരുന്നു കെജ്‌റിവാളിന്റെ മറുപടി
നമ്മുടെ ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുന്നതിന് തടസം നില്‍ക്കുന്നത് എന്താണ്? നമുക്ക് രണ്ട് തരം നേതാക്കളാണുളളത്. ഒന്ന് ജനങ്ങള്‍ക്കിടയിലേക്കിറങ്ങി പ്രവര്‍ത്തിക്കുന്നവര്‍. രണ്ടാമത്തെ വിഭാഗം എ സി മുറികളിലിരുന്ന് പ്രസംഗിക്കുകയും മറ്റുളളവര്‍ക്ക് ശല്യമാവുകയും ചെയ്യുന്നവരാണ്. അത്തരം നേതാക്കളുടെ പട്ടിക നാം തയാറാക്കണം. അവരാണ് ബിജെപിയിലേക്ക് പോകുന്നവ